Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest At Jantar Mantar:

ജന്തര്‍ മന്തറിലെ പ്രതിഷേധം: പണം എവിടെ നിന്നെന്ന് വിഎച്ച്പി

ന്യൂ​​​ഡ​​​ല്‍ഹി: ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സ് ചോ​​​ദ്യം ചെ​​​യ്തു വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത്.

സ​​​മ​​​ര​​​ത്തി​​​നാ​​​യി വ​​​ന്‍ തു​​​ക​​​യാ​​​ണു ചെ​​​ല​​​വി​​​ടു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ വി​​​എ​​​ച്ച്പി, സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ജ​​​നം ക​​​വ​​​ച​​​മാ​​​യി മാ​​​റ​​​ണ​​​മെ​​​ന്നും ആ​​​ഹ്വാ​​​നം ചെ​​​യ്തു.പ്ര​​​തി​​​പ​​​ക്ഷ പാ​​​ര്‍ട്ടി​​​ക​​​ളു​​​ടെ സ​​​മ​​​ര​​​ത്തി​​​നാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദ​​​ത്തി​​​നാ​​​യി 15ഓ​​​ളം അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​ണ് എ​​​ത്തി​​​യ​​​തെ​​​ന്ന് വി​​​എ​​​ച്ച്പി ദേ​​​ശീ​​​യ വ​​​ക്താ​​​വ് വി​​​നോ​​​ദ് ബ​​​ന്‍സാ​​​ല്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up